23 January 2026, Friday

Related news

January 23, 2026
January 22, 2026
January 22, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 3, 2026
January 3, 2026

ആറ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു

Janayugom Webdesk
തിരുവനന്തപുരം
June 4, 2024 12:53 pm

ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഡീന്‍കുര്യാക്കോസ് (ഇടുക്കി) ഹൈബി ഈഡന്‍ (എറണാകുളം ) എം കെ രാഘവന്‍ (കോഴിക്കോട് ) ഷാഫി പറമ്പില്‍ (വടകര)അബ്ദുസമദ്സമദാനി (പൊന്നാനി) ഇ ടി മുഹമ്മദ് ബഷീര്‍(മലപ്പുറം ) എന്നീ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു.

കഴിഞ്ഞ തവണ സംസ്ഥാനത്ത് രാഹുലിന് ശേഷം കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ ആയിരുന്നു. നിലവിലെ സാഹചര്യത്തില്‍ കോഴിക്കോട്, വടകര, ഇടുക്കി, എറണാകുളം മണ്ഡലങ്ങളില്‍ നിലവിലെ ഭൂരിപക്ഷം മറികടക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, തൃശ്ശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പ്രകടനം കോണ്‍ഗ്രസിന് തിരിച്ചടിയാണ്.

Eng­lish Summary:
The major­i­ty of six UDF can­di­dates crossed one lakh

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.