സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ്. രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാതലത്തിലാണ് നടപടി. മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. പൊതുഇടങ്ങളിലും തൊഴിലിടങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങളിലെ മൂഖ്യമന്ത്രിമാരുമായി ഇന്ന് അവലോകന യോഗം വിളിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് ആണ് അവലോകന യോഗത്തില്‍ പങ്കെടുത്തത്.
English summary;The mask was made mandatory again in the state
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.