22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 3, 2024
November 30, 2024
November 28, 2024
October 19, 2024
October 17, 2024
October 12, 2024
October 8, 2024
September 26, 2024
September 24, 2024

കോട്ടയത്ത് മകന്റെ മർദനത്തിന് ഇരയായ അമ്മ മരിച്ചു

Janayugom Webdesk
കോട്ടയം
January 22, 2022 8:21 pm

കോട്ടയം വൈകപ്രയാറിൽ മകന്റെ മർദനത്തിന് ഇരയായ അമ്മ മരിച്ചു. ഒഴുവിൽ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനി യാണ് മരിച്ചത്. മദ്യലഹരിയിൽ മകൻ ബൈജു മന്ദാകിനിയെ മർദിക്കുകയും തുടർന്ന് സമീപത്തെ തോട്ടിൽ മുക്കി താഴ്ത്തുകയുമായിരുന്നു.  ശ്വാസതടസത്തെ തുടർന്ന്  മന്ദാകിനിയെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മകൻ ബൈജു പൊലീസ് കസ്റ്റഡിയിൽ

Eng­lish Summary:The moth­er died after being beat­en by her son

you may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.