17 March 2025, Monday
KSFE Galaxy Chits Banner 2

Related news

November 28, 2024
August 28, 2024
June 2, 2024
February 20, 2024
December 6, 2023
December 1, 2023
November 3, 2023
May 20, 2023
November 11, 2022
November 6, 2022

കോട്ടയ്ക്കൽ നഗരസഭയിൽ മുസ്ലിംലീഗിന് ഭരണം നഷ്ടമായി; ബിജെപി വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു

Janayugom Webdesk
മലപ്പുറം
December 6, 2023 3:35 pm

കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ ലീഗ് വിമത സ്ഥാനാർത്ഥിയ്ക്ക് വിജയം. എൽഡിഎഫ് പിന്തുണച്ച മുഹ്സിന പൂവൻമഠത്തിൽ പുതിയ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.

മുസ്ലീംലീഗിലെ പ്രശ്നങ്ങൾ കാരണം ചെയർമാനും വെെസ് ചെയർമാനും രാജിവെച്ചിരുന്നു. തുടർന്ന് നടത്തിയ തെരഞ്ഞെടുപ്പിലാണ് മുഹ്സിന വിജയിച്ചത്. 30 അംഗ കൗൺസിലിൽ ഒരാർ രാജിവെയ്ക്കുകയും ഒരാൾ അയോഗ്യയാക്കപ്പെടുകയും ചെയ്തതോടെ 28 പേരാണുള്ളത്. 2 ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.

Eng­lish Sum­ma­ry: The Mus­lim League lost in the Kot­takkal Munic­i­pal Corporation
You may also like this video

YouTube video player

TOP NEWS

March 17, 2025
March 17, 2025
March 17, 2025
March 16, 2025
March 16, 2025
March 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.