22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 23, 2024
October 18, 2024
October 16, 2024
October 16, 2024
October 11, 2024
August 27, 2024
May 2, 2024
March 26, 2024
March 23, 2024
March 21, 2024

ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് മികച്ച സൗകര്യമാണ് സംസ്ഥാനം ഒരുക്കുന്നതെന്ന് നാഗാലാന്റ് ഗവര്‍ണര്‍

Janayugom Webdesk
തിരുവനന്തപുരം
December 27, 2023 3:09 pm

ലക്ഷകണക്കിന് ഭക്തരെത്തുന്ന സന്നിധാനത്തും, അവിടേക്കുള്ള വീഥികളിലും മികച്ച സൗകര്യങ്ങളാണ് കേരളത്തിലെ സര്‍ക്കാര്‍ ഒരുക്കുന്നതെന്നും ഇത് അഭിനന്ദനാര്‍ഹമാണെന്നും നാഗാലാന്റ് ഗവര്‍ണര്‍ എല്‍.ഗണേശ് അഭിപ്രായപ്പെട്ടു ശബരിമലയിലേക്കുള്ള റോഡുകള്‍ വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. 

രാവിലെ 10.30 ഓടെ സന്നിധാനത്തെത്തിയ അദ്ദേഹം തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജയില്‍ പങ്കുകൊണ്ടു. സഹോദരനായ എല്‍ ഗോപാലന്‍, സഹോദരപത്‌നി ചന്ദ്ര ഗോപാലന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Eng­lish Summary: 

The Naga­land Gov­er­nor said that the state is prepar­ing the best facil­i­ties for the devo­tees who come to Sabarimala

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.