21 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 18, 2025
March 13, 2025
March 12, 2025
March 11, 2025
March 4, 2025
March 1, 2025
February 22, 2025
February 15, 2025
February 15, 2025
February 15, 2025

എന്റെ കേരളം അരങ്ങിൽ ഇന്ന് വിധു പ്രതാപും സംഘവും അവതരിപ്പിക്കുന്ന ഓർക്കസ്ട്ര

Janayugom Webdesk
April 20, 2022 2:58 pm

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴികോട് ഫ്രീഡം സ്ക്വയറില്‍ നടക്കുന്ന ‘എന്റെ കേരളം’ മെഗാപ്രദർശന വിപണനമേള‑2022 നോട് അനുബന്ധിച്ച് നടക്കുന്ന സാസ്കാരിക സമ്മേളനത്തിൽ ഇന്ന് വൈകിട്ട് 4.00 മണിക്ക് ശ്രീജിത്ത് വിയ്യൂർ മാജിക്ക്ഷോ. 4:30ന് “സംരക്ഷിക്കപ്പെടേണ്ട ഭരണഘടനാ മൂല്യങ്ങള്‍” എന്ന സെമിനാര്‍ നടക്കും.

വൈകിട്ട് 7: 30 മുതൽ ഗായകൻ വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ഷോ നടക്കും. മെയ് 24 വരെ വാർഷികാഘോഷ പരിപാടികൾ തുടരും. ഏപ്രിൽ 26 വരെ പരിപാടികൾ നടക്കും.

Eng­lish sum­ma­ry; The orches­tra per­formed by Vid­hu Prathap and com­pa­ny on Ente Ker­alam stage today

TOP NEWS

March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.