8 December 2025, Monday

സെക്രട്ടേറിയറ്റില്‍ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്; വിളിച്ചയാളെ തിരിച്ചറിഞ്ഞു

Janayugom Webdesk
തിരുവനന്തപുരം
November 9, 2023 2:57 pm

സെക്രട്ടേറിയറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി വ്യാജമെന്ന് പൊലീസ്. പൊലീസ് ആസ്ഥാനത്തേക്കാണ് രാവിലെ ഫോൺ സന്ദേശം വന്നത്. ഇതേത്തുടർന്ന് സെക്രട്ടേറിയറ്റിൽ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു.

പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. വിളിച്ചയാളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവാണ് വിളിച്ചതെന്നാണ് വിവരം

Eng­lish Sum­ma­ry: The police iden­ti­fied the per­son who called the bomb threat in the sec­re­tari­at as fake

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.