വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചു. സിലിണ്ടറിന് 39 രൂപയാണ് കൂടിയത്. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.
ഇതോടെ രാജ്യ തലസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന്റെ വില 1, 69.50 രൂപയായി ഉയര്‍ന്നു. ജൂലൈയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 30 രൂപ കുറച്ചിരുന്നു. പിന്നാലെ ആഗസ്റ്റില്‍ 8.50 രൂപ വര്‍ധിപ്പിച്ചു. വില വീണ്ടും വര്‍ധിച്ചത് ഹോട്ടലുകളെയും ചെറുകിട വ്യവസായങ്ങളെയും ബാധിക്കും
The price of cooking gas for commercial use has been increased; 39 per cylinder
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.