19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

വിദേശ വിദ്യാര്‍ത്ഥിനിയെ പീ ഡിപ്പിച്ച പ്രൊഫസര്‍ അറസ്റ്റിലായി

Janayugom Webdesk
ഹൈദരാബാദ്
December 3, 2022 2:45 pm

തായ്‌ലൻഡിൽ നിന്നുള്ള വിദേശ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈദരാബാദ് സർവകലാശാലയിലെ പ്രൊഫസറെ സൈബരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. പുസ്തകം നൽകാനെന്ന വ്യാജേന വിദ്യാർത്ഥിനിയെ പ്രൊഫസറുടെ വസതിയിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പരാതിയെ തുടർന്ന് സൈബറാബാദ് പൊലീസ് പ്രൊഫസറെ കസ്റ്റഡിയിലെടുത്തു. 

ഇന്നലെയാണ് സംഭവം നടന്നതെന്ന് മദാപൂർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ ശിൽപവല്ലി പറഞ്ഞു. ഇരയായ പെൺകുട്ടി എച്ച്‌സിയുവിലെ വിദ്യാർത്ഥിനിയാണ്. പ്രൊഫസറെ റിമാൻഡ് ചെയ്യും. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: The pro­fes­sor who mol est­ed the for­eign stu­dent was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.