22 December 2024, Sunday
KSFE Galaxy Chits Banner 2

റോഡും വാഹനവും പുഴുവരിച്ച നിലയില്‍ | video

Janayugom Webdesk
July 14, 2022 10:35 am

തിരുവനന്തപുരത്തു നിന്ന് എറണാകുളത്തെ എടയാറിലേക്ക് മൃഗങ്ങളുടെ എല്ല് കൊണ്ടുവന്ന വാഹനം പുഴുവരിച്ചു റോഡരികില്‍ പാര്‍ക്ക് ചെയ്ത നിലയില്‍. രാവിലെ 6 മണിയോടെ നാട്ടുകാരാണ് റോഡിലൂടെ മാലിന്യവും പുഴുക്കളും ഒഴുകുന്നത് കണ്ടത്.

നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ ഫോഫോഴ്‌സിനെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തിയ ഫയര്‍ ഫോഴ്‌സ് റോഡ് ശുചീകരിക്കുകയും വാഹനം ലോഡ് ഇറക്കിയ ശേഷം കളമശ്ശേരി സ്റ്റേഷനിലേക്ക് എത്തിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

Eng­lish sum­ma­ry; The road and the vehi­cle were cov­ered in worms

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.