7 December 2025, Sunday

Related news

November 7, 2025
November 6, 2025
July 12, 2025
June 16, 2025
February 27, 2025
October 12, 2024
August 7, 2024
April 29, 2024
April 2, 2024
April 1, 2024

മലമ്പുഴ ഡാമിലേക്ക് ചാടിയ അജ്ഞാതന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിച്ചു

Janayugom Webdesk
മലമ്പുഴ
September 15, 2023 10:02 am

മലമ്പുഴ ഡാമിലേക്ക് ചാടിയ അജ്ഞാതന് വേണ്ടിയുള്ള തെരച്ചിൽ വീണ്ടും പുനരാരംഭിച്ചു. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് ഡാമിന്റെ ആഴം കൂടിയ ഭാഗത്ത് അജ്ഞാതൻ എടുത്തു ചാടിയത്. ഉദ്യാനം കാണാനെത്തിയാളാണ് ഡാമില്‍ ചാടിയത്. ഷട്ടര്‍ ഭാഗത്ത് നിന്നുമാണ് ഇയാൾ ഡാമില്‍ ചാടിയത്. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം നടന്നത്.ഡാമിലെ ഏറ്റവും ആഴം കൂടിയ ഭാഗത്താണ് ഇയാൾ ചാടിയത്.അഗ്‌നിശമന സേന എത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബാഗും മറ്റും കരയില്‍ നിന്ന് ലഭിച്ചു. ഇരുട്ടായതോടെ ഇന്നലെ നിര്‍ത്തിവെച്ച തെരച്ചിൽ ഇന്ന് രാവിലെയോടെ പുനരാരംഭിക്കുകയായിരുന്നു.

Eng­lish Summary:The search for the uniden­ti­fied per­son who jumped into the Malam­puzha Dam has resumed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.