23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 23, 2024
June 23, 2024
June 4, 2024
June 4, 2024
January 11, 2024
January 4, 2024
November 14, 2023
November 5, 2023
October 25, 2023
September 25, 2023

ആലപ്പുഴയിൽ ആ ത്മഹ ത്യ ചെയ്ത കർഷകന്റെ വീട്ടിലേക്കയച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചു: മന്ത്രി കെ രാധാകൃഷ്ണൻ

Janayugom Webdesk
തിരുവനന്തപുരം
January 11, 2024 12:28 pm

ആലപ്പുഴയിൽ ആ ത്മഹ ത്യ ചെയ്ത നെൽകർഷകന്റെ വീടിലേക്കയച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചതായി പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. പട്ടികജാതി പട്ടിക വർഗ വികസന കോർപറേഷൻ നൽകിയ വായ്പ പരമാവധി ഇളവുകൾ നൽകി തീർപ്പാക്കാനും കോർപറേഷന് മന്ത്രി നിർദേശം നൽകി.

തകഴി കുന്നുമ്മയിലെ കർഷകൻ കെ ജി പ്രസാദിന്റെ കുടുംബത്തിനാണ് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്. കുടുംബത്തിന്റെ സാഹചര്യങ്ങൾ മനസിലാക്കാതെ ഉദ്യോഗസ്ഥർ നോട്ടീസയച്ചതിൽ മന്ത്രി അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നവംബർ 11 നാണ് പ്രസാദ് ആ ത്മ ഹത്യ ചെയ്തത്.

Eng­lish Sum­ma­ry: The seizure notice sent to the house of a farmer who com­mit­ted sui­cide in Alap­puzha has been frozen: Min­is­ter K Radhakrishnan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.