13 November 2025, Thursday

Related news

November 12, 2025
November 12, 2025
November 12, 2025
November 11, 2025
November 11, 2025
November 10, 2025
November 10, 2025
November 9, 2025
November 7, 2025
November 7, 2025

മന്ത്രി കെ രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്; പ്രതി അറസ്റ്റില്‍

Janayugom Webdesk
പത്തനംതിട്ട
January 4, 2024 8:17 pm

മന്ത്രി കെ രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തിരുവല്ല കടപ്ര സ്വദേശി ശരത് നായര്‍ എന്ന് വിളിക്കുന്ന സുരേഷ് കുമാര്‍ ആണ് അറസ്റ്റിലായത്. ബിജെപി, ആര്‍എസ്എസ് അനുഭാവിയാണ് ഇയാള്‍.

മന്ത്രി ശബരിമല സന്ദര്‍ശനം നടത്തിയ ഫോട്ടോ സഹിതം ഉപയോഗിച്ചാണ് സമൂഹമാധ്യമത്തിലൂടെ സുരേഷ് കുമാറിന്റെ അധിക്ഷേപം. കഴിഞ്ഞ വ്യാഴാഴ്ച പുളിക്കീഴ് പൊലീസെടുത്ത കേസിലാണ് നടപടി.

Eng­lish Sum­ma­ry: k rad­hakr­ish­nan was caste­ly abused case; one arrested
You may also like this video

Kerala State - Students Savings Scheme

TOP NEWS

November 13, 2025
November 13, 2025
November 13, 2025
November 13, 2025
November 13, 2025
November 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.