24 December 2024, Tuesday
KSFE Galaxy Chits Banner 2

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

Janayugom Webdesk
ഷാര്‍ജ
January 31, 2022 9:55 pm

മഹാത്മഗാന്ധിയുടെ  74 -ാമത് രക്തസാക്ഷിത്വ ദിനം  ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍  ആചരിച്ചു.ഗാന്ധിജിയുടെ ചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചനയോടെയാണ് രക്തസാക്ഷിത്വ ദിനാചരണ പരിപാടികള്‍ ആരംഭിച്ചത്.തുടര്‍ന്നു നടന്ന അനുസ്മരണ പരിപാടിയില്‍ പ്രസിഡന്‍റ് അഡ്വ. വൈ. എ. റഹീം മുഖ്യ പ്രഭാഷണം നടത്തി.ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളുടെ വര്‍ത്തമാന കാലത്തെ പ്രസക്തി പുതു തലമുറക്ക് പകര്‍ന്നു നല്‍കാന്‍ നാമോരുത്തരും ശ്രമിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടായിതുന്നു അദ്ദേഹത്തിന്റെ പ്രസഗം.ജനറൽ സെക്രട്ടറി നസീർ ടി. വി, ട്രഷറര്‍ ശ്രീനാഥ് കാടഞ്ചേരി, വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജോയിന്‍റ് ട്രഷറര്‍ ബാബു വര്‍ഗീസ്, കബീർ ചാന്നാങ്കര, മുൻ പ്രസിഡന്റ് ഇ പി ജോൺസൻ, ഷിബു. കെ. ജോൺ, മഹാദേൻ വാഴശ്ശേരിൽ, ടി. കെ. അബ്ദുൽ ഹമീദ്, പുന്നക്കൻ മുഹമ്മദലി, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

Eng­lish Sum­ma­ry: The Shar­jah Indi­an Asso­ci­a­tion cel­e­brat­ed the day of Mahat­ma Gand­hi’s martyrdom
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.