25 September 2024, Wednesday
KSFE Galaxy Chits Banner 2

നായയ്ക്കൊപ്പം സവാരിക്ക് സ്റ്റേഡിയം അടച്ചു; ഐഎഎസ് ദമ്പതികൾക്ക് സ്ഥലംമാറ്റം

Janayugom Webdesk
ന്യൂഡൽഹി
May 27, 2022 11:45 am

വളർത്തു നായയോടൊപ്പം സവാരിക്ക് ത്യാഗരാജ സ്റ്റേഡിയം അടച്ചിട്ട ഐഎഎസ് ദമ്പതിമാരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥലംമാറ്റി. ഡൽഹി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഐഎഎസ് ഉദ്യോഗസ്ഥൻ സഞ്ജയ് കിഡ്‍വറിനെ ലഡാക്കിലേക്കും ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കും സ്ഥലം മാറ്റിയത്.

ഐഎഎസ് ദമ്പതിമാർക്ക് വളർത്തു നായയുമായി സവാരി നടത്താൻ ത്യാഗരാജ സ്റ്റേഡിയം വൈകിട്ടു നേരത്തേ അടയ്ക്കുന്നതിനാൽ കായികതാരങ്ങളുടെ പരിശീലനം മുടങ്ങിയെന്ന ആരോപണത്തെത്തുടർന്നാണ് നടപടി.

Eng­lish sum­ma­ry; The sta­di­um was closed for a ride with the dog; Relo­ca­tion for IAS couple

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.