23 January 2026, Friday

Related news

January 22, 2026
January 21, 2026
January 16, 2026
January 8, 2026
January 7, 2026
January 6, 2026
January 5, 2026
January 2, 2026
December 26, 2025
December 14, 2025

മണിപ്പൂരില്‍ മെല്ലയാണെങ്കിലും മാറ്റമുണ്ടാകുമെന്ന് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 3, 2023 2:31 pm

മണിപ്പൂരിലെ കലാപ സാഹചറ്യങ്ങള്‍ മെല്ലെയാണെങ്കിലും മാറ്റമുണ്ടെന്ന് സുപ്രീംകോടതിയോട് സംസ്ഥാന സര്‍ക്കാര്‍. മണിപ്പൂരില്‍ നാല് പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ട് രണ്ടുദിവസം തികയും മുമ്പാണ് സംസ്ഥാനത്തെ കലാപാന്തരീക്ഷത്തില്‍ സാവധാനത്തിലാണെങ്കിലും മാറ്റമുണ്ടാകുന്നുണ്ടെന്നുള്ള സര്‍ക്കാരുകളുടെ റിപ്പോര്‍ട്ട്

കേന്ദ്ര സര്‍ക്കാരിനും,മണിപ്പൂര്‍ സര്‍ക്കാരിനും വേണ്ടി സുപ്രീംകോടതയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് മണിപ്പൂര്‍ സമാധാന അന്തരീക്ഷത്തിലേക്ക് തിരികെ വരികയാണെന്ന് കോടതിയെ അറിയിച്ചത്.

എന്നാല്‍ വിശദമായ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത് .ജൂലൈയ് 10ന് കോടതി വീണ്ടും കേസ് പരിഗണിക്കും , അന്നത്തേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരിക്കുന്നത് 

Eng­lish Summary:
The state gov­ern­ment in the Supreme Court that there will be change in Manipur, albeit slowly

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.