18 January 2026, Sunday

Related news

January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
December 27, 2025
December 27, 2025
December 24, 2025
December 21, 2025
December 21, 2025

“കമ്പക്കെട്ട്” ഉത്രാടദിനത്തിൽ ടൈറ്റിൽ അനൗൺസ് ചെയ്തു

Janayugom Webdesk
September 14, 2024 2:24 pm

കമ്പക്കെട്ടിന് തിരികൊളുത്തിക്കൊണ്ട് “കമ്പക്കെട്ട്” എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് ഉത്രാട ദിനത്തിൽ നടന്നു. ജി വി ആർ ഗ്രൂപ്പ്സിന്റെ ബാനറിൽ ഫെബിൽ കുമാർ നിർമ്മാണം നിർവഹിക്കുന്ന ചിത്രം, ജിത്ത് ത്യത്തല്ലൂർ, അഭിഷേക് തൃപ്രയാർ എന്നിവർ ചേർന്ന് സംവിധാനം നിർവഹിക്കുന്നു. സസ്പെൻസ് ത്രില്ലർ ഫാമിലി എന്റർടൈൻമെന്റ് സിനിമയായ കമ്പക്കെട്ട് ടൈറ്റിൽ അനൗൺസ് ഈ ഉത്രട ദിനത്തിൽ പ്രേക്ഷകർക്കായി അണിയറ പ്രവർത്തകർ സമർപ്പിക്കുകയാണ്.

ഗാനരചന- മുത്തു ആലുക്കൽ, സംഗീതം — റെനിൽ ഗൗതം, ക്യാമറ — അൻസൂർ കേട്ടുങ്ങൽ, പി ആർ ഒ അയ്മനം സാജൻ, വിതരണം ‑ജെ എക്സ് വേർബ് & തീർത്ത ഫിലിംസ് . ഫെബ്രുവരി ആദ്യവാരം തൃശ്ശൂർ, പൊള്ളാച്ചി, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരണംആരംഭിക്കും. പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കും.

അയ്മനം സാജൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.