24 February 2026, Tuesday

Related news

February 19, 2026
February 17, 2026
February 16, 2026
February 5, 2026
January 18, 2026
January 15, 2026
January 14, 2026
January 14, 2026
January 12, 2026
January 8, 2026

കണ്ണൂരില്‍ തെരുവ് നായ്ക്കളുടെ അക്രമം, കുരുന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്

Janayugom Webdesk
കണ്ണൂര്‍
June 14, 2023 10:22 am

കണ്ണൂരില്‍ തെരുവ് നായ്ക്കളുടെ അക്രമത്തില്‍ നിന്നും കുരുന്ന് രക്ഷപെട്ടത് തലനാരിഴക്ക്. മട്ടന്നൂര്‍ നീര്‍വേലിയിലാണ് സംഭവം.മുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞിന് നേരെ തെരുവുനായ്ക്കള്‍ പാഞ്ഞടുക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസിയാണ് കുഞ്ഞിനെ രക്ഷിച്ചത്.

eng­lish summary;The vio­lence of stray dogs in Kan­nur, the child escaped with his head

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.