19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 8, 2024
December 4, 2024
December 3, 2024
November 19, 2024
November 19, 2024
November 3, 2024
October 28, 2024
October 28, 2024
October 27, 2024

സു​ഹൃ​ത്തി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യെ​ന്ന് യുവാവിന്റെ വെളിപ്പെടുത്തൽ

Janayugom Webdesk
പാ​ല​ക്കാ​ട്
February 15, 2022 3:53 pm

സു​ഹൃ​ത്തി​നെ കൊ​ന്നു കു​ഴി​ച്ചു​മൂ​ടി​യെ​ന്ന യു​വാ​വിന്റെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൃ​ത​ദേ​ഹാവ​ശി​ഷ്ടം ക​ണ്ടെ​ത്തി. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫി​റോ​സ് ആ​ണ് സു​ഹൃ​ത്ത് ആ​ഷി​ഖി​നെ കൊ​ന്ന് കുഴിച്ചുമൂടിയത്.

മോ​ഷ​ണ​ക്കേ​സി​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. പി​ന്നി​ൽ ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​മാ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും കൃ​ത്യ​ത്തി​ൽ ഒ​ന്നി​ല​ധി​കം പേ​ർ ഉ​ൾ​പ്പെ​ട്ടിട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും പൊ​ലീ​സ് പറഞ്ഞു.

2015ൽ ​ന​ട​ന്ന മോ​ഷ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മു​ഹ​മ്മ​ദി​നെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ ഇ​ക്കാ​ര്യം പറയുന്നത്. ചി​ന​ക്ക​ത്തൂ​രി​ൽ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലാ​ണ് ആ​ഷി​ഖി​നെ കു​ഴി​ച്ചു​മൂ​ടി​യെന്നാണ് മു​ഹ​മ്മ​ദ് പൊ​ലീ​സിന് നല്‍കിയ മൊഴി.

eng­lish summary;The young man revealed that he had killed his friend and buried himself

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.