22 January 2026, Thursday

Related news

January 19, 2026
January 16, 2026
January 8, 2026
January 1, 2026
December 16, 2025
December 16, 2025
December 15, 2025
December 14, 2025
December 14, 2025
December 13, 2025

”ആരോപണങ്ങളിൽ ഭയമോ ആശങ്കയോ ഇല്ല ; സർവാധികാരി മനോഭാവവും തനിക്കില്ല ”

വിവാദങ്ങളോട് പ്രതികരിച്ച് പി ശശി 
Janayugom Webdesk
തിരുവനന്തപുരം
September 4, 2024 12:35 pm

ആരോപണങ്ങളിൽ ഭയമോ ആശങ്കയോ ഇല്ലെന്നനും സർവാധികാരി മനോഭാവം തനിക്കില്ലെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. ആർക്കും എന്ത് ആരോപണവും ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ട്. ഇതൊന്നും തനിക്ക് പുതിയതല്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ കാലം മുതൽ താൻ ആക്രമണങ്ങൾ നേരിടുന്നുണ്ട്. എന്നിട്ടും താൻ ഇതുവരെയെത്തി. അത് മതി. ആരോടും പകവെക്കുന്ന ആളല്ല താനെന്നും ഒരു ഇംഗ്ലീഷ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പി ശശി പറഞ്ഞു. ശശിക്കെതിരെ ആരോപണമുന്നയിച്ച പിവി അൻവർ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ(എം ) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പരാതി നൽകിയിരുന്നു . 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.