23 January 2026, Friday

Related news

January 9, 2026
December 19, 2025
December 19, 2025
December 12, 2025
December 7, 2025
December 4, 2025
December 2, 2025
December 1, 2025
December 1, 2025
November 29, 2025

ഇന്ന് മഴ മുന്നറിയിപ്പില്ല, എന്നാലും ജാഗ്രത തുടരണമെന്ന് കാലാവസ്ഥാവകുപ്പ്

Janayugom Webdesk
തിരുവനന്തപുരം
October 4, 2023 3:48 pm

സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. ഇതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. അതേസമയം കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരത്തും മഴയ്ക്ക് ശമനമുണ്ട്. ശക്തമായ മഴ ലഭിച്ച ഇടങ്ങളിലും മലയോരമേഖലകളിലും കൂടാതെ കടല്‍ത്തീരത്ത് താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

Eng­lish Sum­ma­ry: There is no rain warn­ing today, but the Mete­o­ro­log­i­cal Depart­ment says to con­tin­ue vigilance

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.