
തിരിച്ചടി ഭയന്ന് ട്രംപിന്റെ പകരച്ചുങ്കത്തില്‍ മാറ്റം. സ്മാര്‍ട്ട്ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി. യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ അര്‍ധചാലക അധിഷ്ഠിത ട്രാന്‍സ്ഡ്യൂസറുകള്‍, സോളിഡ്-സ്റ്റേറ്റ് സ്റ്റോറേജ് ഉപകരണങ്ങള്‍, ഫ്ലാറ്റ് പാനല്‍ ഡിസ്‍പ്ലേകള്‍ എന്നിവ ഉള്‍പ്പെടെ 20 ഓളം ഉല്പന്നങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.