സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികളെ കോവിഡ് പരിശോധനയുടെ ഭാഗമായി തെര്‍മ്മല്‍ സ്‌കാനറും ഓക്‌സിമീറ്ററും വിതരണം ചെയത് എഐവൈഎഫ്. കോവിഡിനോടനുബന്ധിച്ച് വലിയതോവാള ക്രിസ്തുരാജ ഹൈസ്സ്‌കൂളിലെ അദ്ധ്യാപക‑വിദ്യാര്‍ത്ഥികള്‍ക്കായാണ് ഉടുമ്പന്‍ചോല മണ്ഡലം കമ്മറ്റി എഐവൈഎഫ് നേത്യത്വത്തില്‍ മീറ്ററുകള്‍ കൈമാറിയത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എലിസബത്തിന് എഐവൈഎഫ് കൈമാറിയത്. ജില്ല ജോയിന്റ് സെക്രട്ടറി സുരേഷ് പള്ളിയാടി, പാമ്പാടുംപാറ മേഖല സെക്രട്ടറി ഷിബു, പ്രസിഡന്റ് സന്തോഷ്, രജീത്ത് തുടങ്ങിയവര്‍ നേത്യത്വം നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.