24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 10, 2024
August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024

ഈ വാക്സിന് കോവിഡിനെതിരെ 50% മാത്രം ഫലപ്രാപ്തി; ലാൻസറ്റ് റിപ്പോര്‍ട്ട് പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
November 24, 2021 2:59 pm

കോവിഡ് വൈറസിനെതിരെ ഇന്ത്യയുടെ കൊവാക്സിന്‍ 50 ശതമാനം മാത്രമാണ് ഫലപ്രദമെന്ന് പുതിയ പഠനം. വാക്സിനെക്കുറിച്ച് ലാൻസറ്റ് ഇൻഫെക്ഷ്യസ് ഡിസീസ് ജേർണലിന്റെ പഠനത്തിലാണ് ഇത് വ്യക്തമായത്. ഇന്ത്യ വികസിപ്പിച്ച തനത് വാക്സിനാണ് കൊവാക്സിന്‍. അതേസമയം രാജ്യത്തെ കോവിഡ് രോഗികളില്‍ നടത്തുന്ന കോവിഡ് പരിശോധന നിരക്ക് കുറഞ്ഞതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരിക്കുകയാണ്. ടെസ്റ്റ് നിരക്ക് വർധിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങളോട് നിർദേശിച്ചു. 

ENGLISH SUMMARY:This vac­cine is only 50% effec­tive against covid; lancet study
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.