18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

March 30, 2024
December 28, 2023
December 3, 2023
November 9, 2023
October 26, 2023
August 19, 2023
November 25, 2022
November 21, 2022
November 20, 2022
November 20, 2022

ഖത്തറില്‍ മൂന്ന് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു

Janayugom Webdesk
ദോഹ
May 4, 2022 8:33 am

പെരുന്നാള്‍ ആഘോഷിക്കാനായി മരുഭൂമിയിലേക്ക് യാത്രപോയ മൂന്ന് മലയാളികള്‍ മരിച്ചു. സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. മരണപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ആറു പേരുടെ സംഘം സഞ്ചരിച്ച ലാന്‍ഡ്ക്രൂയിസറാണ് അപകടത്തില്‍പെട്ടത്. മൂന്നു പേര്‍ സംഭവ സ്ഥലത്തു വെച്ച് മരിച്ചു. അമ്മയും കുഞ്ഞും ഉള്‍പ്പെടെ മൂന്ന് പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്.

Eng­lish sum­ma­ry; Three Ker­alites died in Qatar

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.