18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
October 25, 2024
October 3, 2024
September 22, 2024
July 9, 2024
May 22, 2024
May 22, 2024
April 27, 2024
April 27, 2024
March 22, 2024

മൂന്നാറില്‍ ജനവാസ മേഖലകളില്‍ മൂന്ന് കടുവകള്‍

Janayugom Webdesk
മൂന്നാര്‍
April 27, 2024 9:59 am

മൂന്നാറിലെ ജനവാസ മേഖലകളില്‍ വീണ്ടും കടുവകള്‍ ഇറങ്ങി. മൂന്നാര്‍ കന്നിമല ലോവര്‍ ഡിവിഷനിലാണ് കടുവകളെ കണ്ടത്.
ജനവാസ മേഖലയില്‍ മൂന്ന് കടുവകള്‍ ഇറങ്ങിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കടുവകള്‍ എസ്‌റ്റേറ്റിലൂടെ നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പ്രദേശത്ത് കടുവകള്‍ സ്ഥിരമായി എത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കന്നിമലയിലെ കര്‍ഷകന്റെ പശുവിനെ കടുവ പിടിച്ചിരുന്നു. 

Eng­lish Sum­ma­ry: Three tigers in pop­u­lat­ed areas in Munnar

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.