22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

June 15, 2022
June 5, 2022
June 5, 2022
June 3, 2022
June 3, 2022
June 2, 2022
May 31, 2022
May 27, 2022
May 9, 2022

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ജോ ജോസഫ് നാമനിർദേശ പത്രിക സമർപ്പിച്ചു

Janayugom Webdesk
കൊച്ചി
May 9, 2022 11:07 am

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് നാമനിർദേശ പത്രിക സമർപ്പിച്ചു. എറണാകുളം കളക്ടറേറ്റിൽ വരണാധികാരി പഞ്ചായത്ത് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർക്ക് മുമ്പാകെയാണ് ജോ ജോസഫ് പത്രിക സമർപ്പിച്ചത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനൊപ്പം  മന്ത്രി പി രാജീവ്, എം സ്വരാജ്, സിപിഐഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എന്നിവരും പത്രിക സമർപ്പണത്തിനെത്തി. വ്യാഴാഴ്ചയാണ് പത്രികകളുടെ സൂക്ഷമപരിശോധന.

Eng­lish sum­ma­ry; Thrikkakara by-elec­tion; Joe Joseph sub­mit­ted the nom­i­na­tion paper

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.