3 March 2026, Tuesday

കടുവക്കുട്ടിയെ ചത്ത നിലയില്‍ കണ്ടെത്തി

Janayugom Webdesk
ഭോപ്പാല്‍
April 4, 2023 7:21 pm

കടുവക്കുട്ടിയെ ചത്ത നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ഉമരിയയിലെ കടുവാ സങ്കേതത്തിലാണ് 3 മുതൽ 4 മാസം വരെ പ്രായമുള്ള കടുവയുടെ ജഡം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിലെ കുളത്തിന് സമീപം കടുവക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ്എസ് ശ്രീവാസ്തവ പറഞ്ഞു.

വലിയ പൂച്ചയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാവാമെന്നാണ് നിഗമനം. വിവരമറിഞ്ഞ് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

Eng­lish Sum­ma­ry: Tiger cub found dead
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.