22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024

പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ കടുവ ചത്ത നിലയിൽ

Janayugom Webdesk
പെരിയാര്‍
January 16, 2022 8:59 am

പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. രണ്ടര വയസ്സോളം പ്രായമുള്ള പെൺ കടുവയാണ് ചത്തത്. മുല്ലപ്പെരിയാർ അണക്കെട്ടിനു സമീപത്തുള്ള വന മേഖലയിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.കടുവയുടെ ശരീരത്തിൽ മുറിവുകളോ മറ്റ് പരുക്കുകളോ ഇല്ല. മരണകാരണം കണ്ടെത്താൻ കടുവയുടെ ജഡം പോസ്റ്റുമോർട്ടം നടത്തുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

ENGLISH SUMMARY:Tiger found dead inside Peri­yar tiger sanctuary
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.