2 January 2026, Friday

Related news

December 11, 2025
November 2, 2025
October 10, 2025
September 16, 2025
August 31, 2025
August 26, 2025
August 19, 2025
October 15, 2024
September 30, 2024
September 9, 2024

ദേശീയപാതകളിലെ ടോള്‍ അഞ്ച് ശതമാനം കൂട്ടി

Janayugom Webdesk
ന്യൂഡൽഹി
June 2, 2024 12:46 pm

രാജ്യത്തുടനീളം ദേശീയപാതകളിലെ ടോള്‍ അഞ്ച് ശതമാനം ഉയര്‍ത്തി ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). ടോള്‍ ഫീസ് വാർഷിക പരിഷ്‌ക്കരണം ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനെത്തുടർന്ന് വർധന മാറ്റിവയ്ക്കുകയായിരുന്നു. 

Eng­lish Summary:Toll on nation­al high­ways increased by 5 percent
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.