21 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 21, 2025
March 17, 2025
March 15, 2025
March 3, 2025
March 3, 2025
March 2, 2025
February 10, 2025
January 12, 2025
January 4, 2025
January 2, 2025

അമ്മച്ചിക്കൂട്ടിലെ പ്രണയകാലം നാളെ

Janayugom Webdesk
കൊച്ചി
November 18, 2021 6:25 pm

മലയാളത്തിന്റെ നിത്യഹരിത നായിക ഷീലയേയും മലയാള സിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റഷീദ് പള്ളുരുത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന് ” അമ്മച്ചിക്കൂട്ടിലെ പ്രണയകാലം” നവംബർ 19‑ന് തിയ്യേറ്ററിലെത്തുന്നു. നവ ദമ്പതികളായ സത്താറും സമീനയും നായികാ നായകന്മാരാവുന്ന ഈ ചിത്രത്തിൽ ബെെജു എഴുപുന്ന,പാഷാണം ഷാജി,ഇല്യാസ് ബാവ,സഹില്‍,സജി നെപ്പോളിയന്‍,അരുൺ ജോസി,ഷമീർ, റീജ, രാജശ്രീ ആക്ഷൻ ഹീറോ ബിജു ഫെയിം മേരി ചേച്ചി,ബേബി ചേച്ചി തുടങ്ങിയ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

കൊച്ചു മക്കളുടെ പ്രണയത്തിനു കൂട്ട് നിൽക്കുന്ന മുത്തശ്ശിമാരുടെ കൂട്ടായ്മയും അവർ അനുഭവിക്കുന്ന പ്രയാസങ്ങളുമാണ് ഈ
കുടുംബച്ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. കൊച്ചിന്‍ മെഹന്തി ഫിലിംസിന്റെ ബാനറിര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
ശ്യാം നിര്‍വ്വഹിക്കുന്നു. റഷീദ് ‚സൈൻ ഉനെെസ് എന്നിവരുടെ വരികള്‍ക്ക് നിനോയ് വര്‍ഗ്ഗീസ് , ഷഹർഷാ ഷാനു എന്നിവര്‍ സംഗീതം പകരുന്നു. നജീം അര്‍ഷാദ്, പ്രദീപ് പള്ളുരുത്തി, സിയ ഉൽ ഹക്, ഷഹർഷാ ഷാനു എന്നിവരാണ് ഗായകര്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷെെജു ജോസഫ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പി വിജയന്‍,സോഫിയ, കല‑ശ്രീകുമാർ
പൂച്ചാക്കല്‍,മേക്കപ്പ്-സുധാകരന്‍ പെരുമ്പാവൂര്‍, വസ്ത്രാലങ്കാരം-വേലായുധൻ കീഴില്ലം,സ്റ്റില്‍സ്- മാഗ്ന സാബു, എഡിറ്റര്‍-സ്റ്റീഫൻ,റനീഷ്, അസ്സോസിയേറ്റ് ഡയറക്ടര്‍-ഷാഫി,അബി,അസിസ്റ്റന്റ് ഡയറക്ടര്‍— ആഷിഷ്,ഷിബിൻ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ബിജോയ് ജോര്‍ജ്ജ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.റഷീദ് പള്ളുരുത്തി
99474 43133

ENGLISH SUMMARY:Tomorrow is Ammak­i­likoodu release
You may also like this video

YouTube video player

TOP NEWS

March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.