22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024

യുപിയില്‍ ട്രാക്ടർ നദിയിലേക്ക് മറിഞ്ഞു ; ഒരു മരണം, അഞ്ചുപേരെ കാണാതായി

Janayugom Webdesk
ലഖ്നൗ
August 28, 2022 10:23 am

ഉത്തര്‍പ്രദേശിലെ ഹാര്‍ഡോയില്‍ ട്രാക്ടര്‍ ഗാരാ നദിയില്‍ വീണ് ഒരു മരണം. ബെഗ്രജ്പൂർ സ്വദേശിയായ കർഷകരാണ് അപകടത്തിൽപ്പെട്ടത്.14 പേര രക്ഷപ്പെടുത്തി.അഞ്ച് പേരെ കൂടി കണ്ടെത്താനുണ്ടെന്ന് പൊലീസ് പറഞ്ഞു. 24 പേരുമായാണ് പോയ ട്രാക്ടറിന്റെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുണ്ട്. ചന്തയിൽ ഉല്പന്ന്ങ്ങൾ വിറ്റ് മടങ്ങിവരുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. പ്രദേശത്ത് എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നുവരികയാണെന്നും ഹർദോയ് ജില്ലാ മജിസ്ട്രേറ്റ് അവിനാശ് കുമാർ പറഞ്ഞു.

Eng­lish Summary:Tractor fall into riv­er in UP; One dead, five missing
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.