29 September 2024, Sunday
KSFE Galaxy Chits Banner 2

ഗതാഗതക്കുരുക്ക്: ചരക്ക് വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി

Janayugom Webdesk
കണ്ണൂര്‍
November 26, 2021 10:07 am

ഗതാഗതക്കുരുക്ക് കൂടി വരുന്ന സാഹചര്യത്തിൽ ഇന്നു മുതൽ നഗരത്തിലേക്കുള്ള വലിയ ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 8 മണി മുതൽ 10 മണി വരെയും വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെയുമാണ് നിയന്ത്രണം. പാർക്കിംഗിനും നിയന്ത്രണമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Traf­fic con­ges­tion: Freight vehi­cles banned

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.