23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026

ജില്ലാ കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം; രേണുരാജ് വയനാട്ടിലേക്ക്

Janayugom Webdesk
കൊച്ചി
March 8, 2023 12:57 pm

കളക്ടർമാരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവായി. എറണാകുളം ജില്ല കലക്ടർ രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. എൻഎസ് കെ ഉമേഷാണ് എറണാകുളത്ത് പുതിയ കളക്ടർ. തൃശൂർ കളക്ടർ ഹതിത വി കുമാറിനെ ആലപ്പുഴയിലേക്കും വയനാട് കളക്ടർ എ ഗീതയെ കോഴിക്കോട്ടേക്കും ആലപ്പുഴ കലക്ടർ കൃഷ്ണ തേജയെ തൃശൂരിലേക്കും സ്ഥലം മാറ്റി.

Eng­lish Summary;Transfer of Dis­trict Col­lec­tors; Renu­raj to Wayanad

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.