3 March 2026, Tuesday

Related news

February 26, 2026
February 18, 2026
February 17, 2026
February 16, 2026
February 6, 2026
February 1, 2026
January 29, 2026
January 26, 2026
January 14, 2026
January 11, 2026

അയോധ്യയിലേക്ക് പടക്കങ്ങളുമായി പോയ ട്രക്കിന് തീപിടിച്ചു

Janayugom Webdesk
ലഖ്‌നൗ
January 17, 2024 4:57 pm

അയോധ്യയിലേക്ക് പടക്കങ്ങളുമായി പോയ ട്രക്കിന് തീപിടിച്ച നിലയില്‍. തമിഴ്‌നാട്ടിൽ നിന്ന് പടക്കങ്ങളുമായി പോയ ട്രക്കിനാണ് ഉത്തർപ്രദേശിൽ വച്ച് തീപിടിച്ചത്. ഉന്നാവ് പൂർവ കോട്‌വാലിയിലെ ഖാർഗി ഖേഡ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

ട്രക്കിൽ മൊത്തമായി തീപടർന്നിരിക്കുന്നതും പടക്കങ്ങൾ പൊട്ടുന്നതും വീഡിയോദൃശ്യങ്ങളിൽ കാണാം. മൂന്ന് മണിക്കൂറിലേറെ നേരമെടുത്താണ് തീ കെടുത്താൻ സാധിച്ചത്. ട്രക്കിനു തീപിടിച്ചത് എങ്ങനെയെന്നു വ്യക്തമല്ല.

Eng­lish Sum­ma­ry: Truck Car­ry­ing Fire­works To Ayo­d­hya Catch­es Fire
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.