13 February 2026, Friday

Related news

January 25, 2026
January 24, 2026
January 21, 2026
January 4, 2026
December 31, 2025
December 25, 2025
December 21, 2025
December 21, 2025
December 16, 2025
December 10, 2025

വീണ്ടും ടി ടി ഇക്ക് മര്‍ദനം; സംഭവം മംഗലാപുരം – തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍

Janayugom Webdesk
തിരുവനന്തപുരം
May 13, 2024 12:19 pm

മംഗലാപുരം – തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്സിലെ ടിടിഇ ക്ക് മര്‍ദനമേറ്റു. റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ആളാണ് ടി ടി ഇയെ മര്‍ദിച്ചത്. ആക്രമണത്തില്‍ രാജസ്ഥാന്‍ സ്വദേശിയായ ടി ടി ഇ വിക്രം കുമാര്‍ മീണയ്ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയില്‍ തിരൂരിനടുത്ത് വച്ചാണ് സംഭവം. കോഴിക്കോട് റെയില്‍വേ പൊലീസ് കണ്ടാലറിയാവുന്ന യാത്രക്കാരനെതിരെ കേസെടുത്തു.

Eng­lish Summary:TTK beat­en again; The inci­dent took place on Man­ga­lore – Thiru­vanan­tha­pu­ram Maveli Express

You may also like this video

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.