19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 8, 2024
December 3, 2024
November 19, 2024
November 19, 2024
November 10, 2024
November 8, 2024
November 8, 2024
November 7, 2024
November 5, 2024

വൈഷ്ണോദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12പേർ മരിച്ചു

Janayugom Webdesk
ശ്രീനഗര്‍
January 1, 2022 12:48 pm

ജമ്മു കശ്മീരിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 തീർഥാടകർ മരിച്ചു. പത്തിലേറെ പേർക്ക് പരിക്കേറ്റു. പുതുവർഷത്തോടനുബന്ധിച്ച്​ വൻ ജനക്കൂട്ടമാണ് ദർശനം നടത്താൻ എത്തിയത്.​ പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങൾ പറഞ്ഞു. അനുവാദമില്ലാതെ നിരവധി പേർ വൈഷ്‌ണോദേവിഭവനിലേക്ക് പ്രവേശിച്ചതാണ്​ തിക്കിനും തിരക്കിനും ഇടയാക്കിയതതെന്ന്​ അധികൃതർ പറഞ്ഞു.

eng­lish sum­ma­ry; Twelve peo­ple were killed in a stam­pede at the Vaish­no Devi temple

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.