18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

July 3, 2024
February 17, 2024
January 23, 2024
October 1, 2023
September 6, 2023
September 5, 2023
July 23, 2023
June 30, 2023
June 15, 2023
April 7, 2023

ട്വിറ്റര്‍ ഉപകരണ ഉറവിടം നീക്കി

Janayugom Webdesk
സാന്‍ഫ്രാന്‍സിസ്കോ
December 18, 2022 9:55 pm

ട്വീറ്റിന്റെ ഉപകരണ ഉറവിടം വെളിപ്പെടുത്തുന്ന സംവിധാനം നീക്കം ചെയ്ത് ട്വിറ്റര്‍. നേരത്തെ ഉപയോക്താക്കള്‍ക്ക് ഓരോ ട്വീറ്റിന്റെയും ഒപ്പം ഐഫോണ്‍, ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ വെബ് എന്ന് ട്വീറ്റിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ കാണാനാകും. പുതിയ മാറ്റത്തോടെ ഈ സൗകര്യം ഇല്ലാതാകും. 

എന്നാല്‍ സമയവും തീയതിയും നിലവിലുള്ളതുപോലെ ദൃശ്യമാകും. ട്വിറ്ററിന്റെ ഉപകരണ ഉറവിടം നീക്കം ചെയ്യുമെന്ന് ഇലോണ്‍ മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹല്ലേലൂയ എന്ന അടിക്കുറിപ്പോടെയാണ് പുതിയ മാറ്റത്തെക്കുറിച്ച് മസ്ക് ട്വിറ്ററില്‍ പങ്കവച്ചത്. തീരുമാനത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

Eng­lish Summary:Twitter has moved the device source
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.