8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

August 31, 2024
August 26, 2024
August 10, 2024
August 8, 2024
July 3, 2024
May 21, 2024
May 19, 2024
February 16, 2024
December 9, 2023
November 23, 2023

എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

Janayugom Webdesk
ആ​ല​പ്പു​ഴ
March 27, 2022 5:23 pm

ചേ​ർ​ത്ത​ല​യി​ൽ 39 ഗ്രാം ​എം​ഡി​എം​എയുമായി രണ്ട് പേര്‍ പിടിയിലായി. ച​ന്തി​രൂ​ര്‍ സ്വ​ദേ​ശി ഫെ​ലി​ക്‌​സ്, അ​രൂ​ക്കു​റ്റി സ്വ​ദേ​ശി ബെ​സ്റ്റി​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​തെന്ന് അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Two arrest­ed with Mdma

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.