22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 13, 2024
November 23, 2024
November 15, 2024
November 9, 2024
October 18, 2024
October 18, 2024
October 7, 2024
October 4, 2024
September 28, 2024
September 23, 2024

രാജസ്ഥാനിൽ പോക്സോ കേസിൽ രണ്ട് പ്രതികൾക്ക് വധശിക്ഷ

Janayugom Webdesk
ജയ്പൂർ
April 30, 2022 11:37 am

രാജസ്ഥാനിൽ 15 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് വധശിക്ഷ. സുൽത്താൻ ഭിൽ (27), ഛോട്ടു ലാൽ (62) എന്നിവർക്കാണ് ബുണ്ടി കോടതി വധശിക്ഷ വിധിച്ചത്.

11 ദിവസത്തിനകം വധശിക്ഷ നടപ്പാക്കണമെന്ന് കോടതി ഉത്തരവിറക്കി. കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. വനത്തിൽ ആടുകളെ മേയ്ക്കാൻ പോയതായിരുന്നു പെൺകുട്ടി.

പെൺകുട്ടിയുടെ മൃതദേഹത്തിൽ 19 സ്ഥലങ്ങളിൽ കടിയേറ്റ പാടുകളുണ്ടായിരുന്നു. 100 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. 17കാരനായ മറ്റൊരു പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ വിചാരണ നടക്കുകയാണ്.

Eng­lish summary;Two con­victs sen­tenced to death in poc­so case

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.