2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

September 2, 2024
August 12, 2024
May 28, 2024
December 26, 2023
December 23, 2023
November 24, 2023
November 23, 2023
December 5, 2022
November 9, 2022
August 8, 2022

മുല്ലപ്പെരിയാർ; ഏഴ് സിപിൽവേ ഷട്ടറുകൾ കൂടി തുറന്നു

Janayugom Webdesk
November 23, 2021 8:09 pm

മുല്ലപ്പെരിയാർ ഡാമിന്റെ ഏഴ് സിപിൽവേ ഷട്ടറുകൾ കൂടി തുറന്നു. 30 സെന്റീമീറ്റർ വീതമാണ് നിലവിൽ ഷട്ടറുകൾ തുറന്നിരിക്കുന്നത്. സെക്കൻഡിൽ 1,210 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നത്. 

ഡാമിന്റെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്‍നാടിന്റെ നടപടി. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർജാഗ്രത പാലിക്കണനെന്ന് ജില്ലാകളക്ടർ അറിയിച്ചു. 

updat­ing.…..

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.