17 December 2025, Wednesday

Related news

December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 8, 2025
December 6, 2025

വൈക്കത്ത് വള്ളം മുങ്ങി രണ്ടു പേര്‍ മരിച്ചു

Janayugom Webdesk
കോട്ടയം
June 21, 2023 7:42 pm

വൈക്കത്ത് വള്ളം മുങ്ങി രണ്ടു പേര്‍ മരിച്ചു. ഉദയനാപുരം തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടമുണ്ടായത്. ഉദയനാപുരം കൊടിയാട് സ്വദേശി ശരത് (33) സഹോദരി പുത്രന്‍ ഇവാന്‍ (4) എന്നിവരാണ് മരിച്ചത്. അഞ്ചു പേര്‍ സഞ്ചരിച്ച വഞ്ചിയാണ് മുങ്ങിയത്. രക്ഷപ്പെട്ട ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

Eng­lish Sum­ma­ry: Two peo­ple died after boat cap­sized in Vaikat

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.