11 February 2026, Wednesday

Related news

February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026
February 3, 2026

ഉത്തര്‍പ്രദേശില്‍ കാറിനു തീപിടിച്ച് രണ്ടുപേര്‍ വെന്തു മരി ച്ചു

Janayugom Webdesk
ലഖ്നൗ
November 25, 2023 3:19 pm

ഉത്തര്‍പ്രദേശില്‍ കാറിനു തീപിടിച്ച് രണ്ടു പേര്‍ വെന്തു മരിച്ചു. നോയിഡ സെക്ടര്‍ 119 ആമ്രപാലി പ്ലാറ്റിനം സൊസൈറ്റിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സ്ഥലത്ത് എത്തിയ ഫയര്‍ ഫോഴ്‌സ് തീയണച്ചു.
കാറിനുള്ളില്‍ നിന്ന് ഉള്ളില്‍നിന്നു രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി.

മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സാക്ഷി മോഹന്‍ അവസ്തി അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Eng­lish Summary:Two peo­ple were burnt to death after their car caught fire in Uttar Pradesh

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.