11 December 2025, Thursday

Related news

October 9, 2025
October 9, 2025
October 1, 2025
September 22, 2025
September 22, 2025
September 21, 2025
September 17, 2025
September 1, 2025
April 2, 2025
February 10, 2025

ഇടുക്കിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരൻ മരിച്ചു

Janayugom Webdesk
ഇടുക്കി
January 17, 2024 6:01 pm

ഇടുക്കി പൂപ്പാറയില്‍ പന്നിയാര്‍ പുഴയില്‍ രണ്ടര വയസുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. മൂലത്തറ സ്വദേശി കണ്ണന്റെയും ഭുവനേശ്വരിയുടേയും മകന്‍ മിത്രന്‍ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുഴയില്‍ പാറയിടുക്കില്‍ കുടുങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. നേരിയ ഹൃദയമിടിപ്പുണ്ടായിരുന്ന കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Eng­lish Sum­ma­ry: Two year old boy drowned and found dead in idukki
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.