11 January 2026, Sunday

Related news

January 1, 2026
December 30, 2025
December 23, 2025
December 19, 2025
December 19, 2025
December 19, 2025
December 14, 2025
December 7, 2025
November 29, 2025
November 5, 2025

സ്വകാര്യ മേഖലയിലെ സ്വദേശികളുടെ വേതനം വര്‍ധിപ്പിച്ച് യുഎഇ

Janayugom Webdesk
ദു​ബൈ
January 1, 2026 11:25 am

യുഎഇയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പൗരന്മാരുടെ കുറഞ്ഞ വേതനം 6000 ദര്‍ഹമായി നിശ്ചയിച്ചതായി മാനവശേഷി ‚സ്വദേശി വത്ക്കരണ മന്ത്രാലയം . വ്യാഴാഴ്ച തീരുമാനം പ്രാബല്യത്തില്‍ വന്നതായും മന്ത്രാലയം പറയുന്നു. പൗരന്മാര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍, പുതിയാതിയ നല്‍കല്‍ ദേദഗതി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും കുറഞവേതന വ്യവസ്ഥബാധമാകും. 

കുറഞ്ഞ വേതനത്തില്‍ താഴെയാണെങ്കില്‍ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷ സ്വീകരിക്കലും അച്ചടിക്കലും ബാധിക്കില്ല. ശമ്പളം കുറഞ്ഞ നിലയില്‍ തുടരുന്ന ജീവനക്കാരെ സ്വദേശി വത്ക്കരണ ക്വോട്ടയില്‍ നിന്ന് ഒഴിവാക്കും. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് തടയുകയും ചെയ്യും 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.