15 December 2025, Monday

Related news

September 27, 2025
March 6, 2025
March 3, 2025
November 20, 2024
November 2, 2024
October 27, 2024
October 22, 2024
October 4, 2024
September 18, 2024
June 25, 2024

ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായേക്കും

Janayugom Webdesk
ചെന്നൈ
September 18, 2024 11:57 am

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിൽ സംസ്ഥാന കായിക യുവജനക്ഷേമ മന്ത്രിയാണ് ഉദയനിധി സ്റ്റാലിൻ. അടുത്ത 24 മണിക്കൂറിനുള്ളില്‍ സ്ഥാനക്കയറ്റമുണ്ടായേക്കുമെന്നും സ്രോതസ്സുകള്‍ സൂചിപ്പിക്കുന്നു. 

ഈ മാസമാദ്യം യുഎസ് സന്ദർശനം ആരംഭിക്കുന്നതിന് മുമ്പ് ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തുമെന്ന് എംകെ സ്റ്റാലിൻ സൂചന നൽകിയിരുന്നു.

കായിക യുവജനക്ഷേമ മന്ത്രി എന്നതിന് പുറമെ, പ്രത്യേക പരിപാടി നടപ്പാക്കുന്നതിന്റെ പ്രധാന വകുപ്പും ഉദയനിധി സ്റ്റാലിൻ കൈകാര്യം ചെയ്യുന്നുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.