യുദ്ധ മേഖലകളില്‍ റഷ്യന്‍ സെെനികര്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നുവെന്ന് ഉക്രെയ്ന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ. എന്നാല്‍ ആരോപണത്തില്‍ തെളിവുകള്‍ നല്കാന് കുലേബയ്ക്ക് സാധിച്ചിട്ടില്ല.
റഷ്യന്‍ പട്ടാളക്കാര്‍ ഉക്രെയ്നിലെ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നതിന്റെ നിരവധി സംഭവങ്ങള്‍ മുന്നിലുള്ളപ്പോള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ കാര്യക്ഷമതെയക്കുറിച്ച് സംസാരിക്കാന്‍ പ്രയാസമാണെന്നായിരുന്നു കുലേബയുടെ പരാമര്‍ശം.
english summary;Ukraine says Russian soldiers are raping women
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.