23 January 2026, Friday

സ്വകാര്യവല്‍ക്കരണം: പുതിയ ബഹിരാകാശ നയം

Janayugom Webdesk
ന്യൂഡല്‍ഹി
April 6, 2023 11:15 pm

ബഹിരാകാശമേഖലയില്‍ കൂടുതല്‍ സ്വകാര്യവല്‍ക്കരണത്തിന് പാത തുറന്ന് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബഹിരാകാശ നയം. ഐഎസ്ആര്‍ഒ, ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ സഹായത്തോടെ കൂടുതല്‍ ഗവേഷണസ്ഥാപനങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും ഈ രംഗത്തേക്ക് ആകര്‍ഷിക്കുകയാണ് നയം ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു. രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വില അടിസ്ഥാനമാക്കി സിഎന്‍ജി-പിഎന്‍ജി വില നിശ്ചയിക്കുന്ന പുതിയ നയത്തിനും കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.