8 January 2025, Wednesday
KSFE Galaxy Chits Banner 2

ഉത്തര്‍പ്രദേശ് രാത്രികാല കര്‍ഫ്യൂ പിന്‍വലിക്കുന്നു

Janayugom Webdesk
ലഖ്നൗ
February 19, 2022 3:13 pm

കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് രാത്രികാലങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ച് ഉത്തര്‍പ്രദേശ്. 842 പുതിയകേസുകളാണ് 24 മണിക്കൂറിനിടെ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രാജ്യത്ത് കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു.
കൊറോണ വൈറസിന്റെ നിലവിലെ സാഹചര്യത്തെക്കുറിച്ച് അവലോകന യോഗം നടത്തിയതിന് ശേഷമാണ് രാത്രി കർഫ്യൂ പിൻവലിക്കാൻ തീരുമാനിച്ചത്.

Eng­lish Sum­ma­ry: Uttar Pradesh lifts night curfew

You may like this video also

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.