6 January 2025, Monday
KSFE Galaxy Chits Banner 2

സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾ പുറത്തേക്ക്

Janayugom Webdesk
ഉത്തരകാശി
November 28, 2023 3:07 pm

ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ ഉടനെ പുറത്തേക്ക് എത്തിക്കും. രക്ഷാദൗത്യം അവസാന ഘട്ടത്തിലെത്തിയതായി അധികൃതർ അറിയിച്ചു. തുരങ്കത്തിനുള്ളിലേക്കുള്ള തുരക്കൽ പൂർത്തിയായി. 41 പേരാണ് ടണലിന്അകത്ത് കുടുങ്ങിയത്.

തൊഴിലാളികളെ കൊണ്ടുവരാനായി എസ്ഡിആർഎഫ് സംഘം തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചു. പുറത്തെത്തിക്കുന്ന തൊഴിലാളികളെ കൊണ്ടുപോകാനായി 10ഓളം ആംബുലൻസുകളും മെഡിക്കൽ സംഘവും സജ്ജമാണ്. എല്ലാ തൊഴിലാളികളെയും ഉടൻ തന്നെ പുറത്തെത്തിക്കും. 17ദിവസമായി 41 പേരാണ് ടണലിന് അകത്ത് കുടുങ്ങിക്കിടന്നിരുന്നത്.

Eng­lish Sum­ma­ry: Uttarkashi Tun­nel Res­cue Operation
You may also like this video

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.